Menstrual blood - Janam TV

Menstrual blood

ആർത്തവക്കറ പറ്റിയോ? ഉരച്ചുരച്ച് സമയം കളയേണ്ട, എളുപ്പവഴി ഇതാ.. ; വസ്ത്രത്തിൽ ഉണങ്ങിപ്പിടിച്ചതെല്ലാം മായ്‌ക്കാം..

ആവർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന രക്തക്കറ. ഇത് നീക്കം ചെയ്യാൻ ചിലപ്പോൾ പഠിച്ചപണി പതിനെട്ടും പയറ്റേണ്ടി വരും. ഉണങ്ങിപ്പിടിച്ച ആർത്തവക്കറകൾ വസ്ത്രങ്ങളിൽ നിന്ന് പോകാൻ ...