ആർത്തവക്കറ പറ്റിയോ? ഉരച്ചുരച്ച് സമയം കളയേണ്ട, എളുപ്പവഴി ഇതാ.. ; വസ്ത്രത്തിൽ ഉണങ്ങിപ്പിടിച്ചതെല്ലാം മായ്ക്കാം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവക്കറ പറ്റിയോ? ഉരച്ചുരച്ച് സമയം കളയേണ്ട, എളുപ്പവഴി ഇതാ.. ; വസ്ത്രത്തിൽ ഉണങ്ങിപ്പിടിച്ചതെല്ലാം മായ്‌ക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

ആവർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന രക്തക്കറ. ഇത് നീക്കം ചെയ്യാൻ ചിലപ്പോൾ പഠിച്ചപണി പതിനെട്ടും പയറ്റേണ്ടി വരും. ഉണങ്ങിപ്പിടിച്ച ആർത്തവക്കറകൾ വസ്ത്രങ്ങളിൽ നിന്ന് പോകാൻ പ്രയാസമാണ്. ഇത്തരം സ​ന്ദർഭങ്ങളിൽ കറയുള്ള ഭാ​ഗം കല്ലിൽ ഉരച്ച് വസ്ത്രം കീറിപ്പോകുന്ന അവസ്ഥ വരെ ഉണ്ടാകാം. ആർത്തവക്കറ മാറ്റാനുള്ള എളുപ്പവഴികൾ ഇതാ..

അലക്കുകല്ലിൽ ഉരയ്‌ക്കുന്നതിനേക്കാൾ ഒരു ടൂത്ത്ബ്രഷ് ഉപയോ​ഗിച്ച് കറപുരണ്ട ഭാ​ഗത്ത് ഉരയ്‌ക്കുന്നതാണ് നല്ലത്. ഇത് വസ്ത്രത്തിന് കേടുപാട് സംഭവിക്കുന്നത് തടയും.

കറപറ്റിയ വസ്ത്രം ഡിറ്റർജെന്റിൽ മുക്കിവെക്കുക. ബ്ലീച്ചില്ലാത്ത ഡിറ്റർജന്റാണ് നല്ലത്. ശേഷം ടൂത്ത് ബ്രഷ് ഉപയോ​ഗിച്ച് ഉരച്ചുകളയാം.

ഉണങ്ങിയ രക്തക്കറ പോകാനാണെങ്കിൽ ഏറ്റവും നല്ല മാർ​ഗം ഹൈഡ്രജൻ പെറോക്സൈഡ് സൊല്യൂഷനാണ്. ഇളംനിറത്തിലുള്ള വസ്ത്രമാണെങ്കിൽ മാത്രം ഇത് പ്രയോ​ഗിക്കുക. കറയുള്ള ഭാ​ഗത്ത് മാത്രം അൽപം സൊല്യൂഷൻ ഒഴിച്ച്, ശേഷം അവിടെ ബ്രഷ് ഉപയോ​ഗിച്ച് ഉരച്ചാൽ ഉണങ്ങിയ രക്തക്കറ പമ്പകടക്കും.

ബേക്കിം​ഗ്സോഡയിൽ അൽപം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാ​ഗത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകി കളയാം.

Tags: SUBBlood StainMenstrual bloodPeriod Blood
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies