Menstrual Leave - Janam TV
Friday, November 7 2025

Menstrual Leave

ITI-കളിൽ രണ്ട് ദിവസത്തെ ആർത്തവ അവധി; സുപ്രധാന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്; ശനിയാഴ്ചയും അവധി ദിനം

തിരുവനന്തപുരം: ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് സർക്കാർ. രണ്ട് ദിവസത്തെ അവധിയാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. ശനിയാഴ്ച അവധി ദിവസമാക്കിയതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ ഐടിഐകളിൽ ശനിയാഴ്ച ...

ആർത്തവ അവധി നിർബന്ധമാക്കുന്നത് സ്ത്രീകൾക്ക് തന്നെ ദോഷം ചെയ്തേക്കും: സുപ്രീംകോടതി

ന്യൂഡൽഹി: തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി. ആർത്തവ അവധി സ്ത്രീകളെ തൊഴിൽ മേഖലയിൽ നിന്നും അകറ്റി നിർത്തപ്പെടാൻ ...

ചരിത്ര തീരുമാനവുമായി ഗുവാഹത്തി സർവകലാശാല ; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ഹാജരിൽ 2 ശതമാനം ഇളവ്

ഗുവാഹത്തി: അസമിലെ ഗുവാഹത്തി സർവകലാശാലയിലെയും അതിന്റെ അഫിലിയേറ്റ് കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നിലവിൽ വന്നു. സർവകലാശാലയിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും അഫിലിയേറ്റഡ് കോളേജുകൾക്കും മിനിമം ക്ലാസ് ഹാജർനിലയിൽ ...

വിദ്യാർത്ഥിനികൾക്ക് സന്തോഷ വാർത്ത; എല്ലാ സർവകലാശാലകളിലും ഇനി ആർത്തവാവധി; 18 തികഞ്ഞവർക്ക് പ്രസവാവധിയും 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും നൽകും. സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും ഉത്തരവ് ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു അറിയിച്ചു. 18 തികഞ്ഞ ...

ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണം; പൊതുതാത്പര്യ ഹർജി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകയായ ഷൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി ഫയൽ ചെയ്തത്. ഹൃദയാഘാതം ...