ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുന്നതിനിടെ ശ്രദ്ധേയമായി ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക യോഗാഭ്യാസം. വിശാഖപട്ടണത്തെ ഐഎന്‍എസ് സത്വാഹനയില്‍ വെള്ളത്തിനടിയില്‍ സംഘടിപ്പിച്ച അണ്ടര്‍വാട്ടര്‍ ...

