കൺമുന്നിലുളള വസ്തു പെട്ടന്ന് അപ്രത്യക്ഷമാകുന്നുണ്ടോ? പിന്നാലെ ദേഷ്യം ഇരച്ചെത്താറുണ്ടോ? സൂക്ഷിക്കണം.. ഇല്ലെങ്കിൽ പ്രശ്നം ഗുരുതരമാകാം
മറവി സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എപ്പോഴും കൺവെട്ടത്തുളള സാധനങ്ങൾ കാണാതെയിരിക്കുക. അത് അന്വേഷിച്ചു ഏറെ നേരം അലയുക അങ്ങനെ പെട്ടന്നുളള മറവി നമ്മളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഒരു സാധനം ...