കൺമുന്നിലുളള വസ്തു പെട്ടന്ന് അപ്രത്യക്ഷമാകുന്നുണ്ടോ? പിന്നാലെ ദേഷ്യം ഇരച്ചെത്താറുണ്ടോ? സൂക്ഷിക്കണം.. ഇല്ലെങ്കിൽ‌ പ്രശ്നം ​ഗുരുതരമാകാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൺമുന്നിലുളള വസ്തു പെട്ടന്ന് അപ്രത്യക്ഷമാകുന്നുണ്ടോ? പിന്നാലെ ദേഷ്യം ഇരച്ചെത്താറുണ്ടോ? സൂക്ഷിക്കണം.. ഇല്ലെങ്കിൽ‌ പ്രശ്നം ​ഗുരുതരമാകാം

ചിലപ്പോൾ നന്നായി കാണുന്ന വിധത്തിൽ മുന്നിലിരിക്കുന്ന വസ്തുവിന് വേണ്ടിയാകും നാം നാല് ദിക്കിലും തിരയുന്നത്.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 02:59 pm IST
Facebook
Twitter
WhatsAppTelegram

മറവി സംഭവിക്കുന്നതൊക്കെ സ്വാഭാവികമാണ്. എപ്പോഴും കൺവെട്ടത്തുളള സാധനങ്ങൾ കാണാതെയിരിക്കുക. അത് അന്വേഷിച്ചു ഏറെ നേരം അലയുക അങ്ങനെ പെട്ടന്നുളള മറവി നമ്മളെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്.  ഒരു സാധനം വച്ചാൽ അത് വച്ചയിടത്ത് കാണില്ലെന്നും പറഞ്ഞ് വീടിന് ചുറ്റും ഓടുന്നവരെ നമ്മൾ ഇടയ്‌ക്ക് കാണാറുണ്ട്. ചിലപ്പോൾ വലിയ നിരാശയും ദേഷ്യവുമൊക്കെയാകും ഇത് സമ്മാനിക്കുക. പിന്നെ ഒരു ദിവസം തന്നെ പോയികിട്ടും.

കൺവെട്ടത്തുണ്ടായാൽ പോര കാണണം

ചിലപ്പോൾ നന്നായി കാണുന്ന വിധത്തിൽ മുന്നിലിരിക്കുന്ന വസ്തുവിന് വേണ്ടിയാകും നാം നാല് ദിക്കിലും തിരയുന്നത്. ദേഷ്യത്തിനിടയിൽ മുൻപിലേക്ക് ദൃഷ്ടി പതിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തിൽ ഏകാഗ്രതയും ക്ഷമയുമാണ് വേണ്ടത്. ആദ്യം എന്താണ് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിയുക, മുറവിളി കൂട്ടാതെ സാവധാനത്തിൽ തിരക്കിയാൽ തീർച്ചയായും അത് കണ്ടെത്താനാകും.

ജീവിതം താളം തെറ്റുന്നതിന്റെ സൂചനയാണ് ഈ കുഞ്ഞു കുഞ്ഞു മറവികളും ദേഷ്യപ്രകടനങ്ങളും. നമ്മൾ വിചാരിക്കുന്നത് പോലെ ജീവിതം എപ്പോഴും സഞ്ചരിക്കണമെന്നില്ല. അപ്രതീക്ഷിതമായ സംഭവങ്ങൾ ജീവിതത്തിൽ തുടരെ തുടരെ സംഭവിച്ചു കൊണ്ടേയിരിക്കും. ഇവയെ എങ്ങനെ അതിജീവിക്കാമെന്നാണ് നാം പഠിക്കേണ്ടത്. ഇക്കാര്യങ്ങളിൽ അൽപം ശ്രദ്ധ പുലർത്തിയാൽ ഒരു പരിധി വരെ പ്രശ്‌നങ്ങൾക്ക് അറുതി വരുത്താം..

മാനസിക സമ്മർദ്ദം

കുടുംബം, ജോലി, സാമ്പത്തികം തുടങ്ങി നിരവധി ഘടകങ്ങളാണ് നമ്മുടെ സമ്മർദ്ദം കൂട്ടുന്നത്. ഇവ താങ്ങാനാകാതെ കൺട്രോൾ പോകുന്ന അവസ്ഥ വരെയുണ്ടാകാം. ഇത് ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇതിന്റെ ഫലമായി പല രോഗങ്ങളും മറവിയുമൊക്കെ ജീവിതത്തിലേക്ക് കടന്നുവരും. ഈ അവസ്ഥയിൽ ദേഷ്യവും സങ്കടവുമൊക്കെ വളരെ പെട്ടെന്ന് എത്തുന്നു. ഇതും ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

പ്രവൃത്തിമേഖലയിലെ വെല്ലുവിളികൾ

ജോലി കഴിഞ്ഞും ജോലിഭാരവും പേറിയാണ് ഓരോരുത്തരുടെയും ജീവിതം. ജോലി സ്ഥലത്തും പുറത്തും ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവർക്കും മനസ് കൈവിടാൻ സാധ്യതയുണ്ട്. ഇത്തരക്കാർ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ ഏറെ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

പതിവായി വ്യായമം ചെയ്യുന്നതും നന്നായി ഉറങ്ങുന്നതും മനസിനെ ശാന്തമാക്കും. ഭക്ഷണരീതികളും ചിന്തയും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതും മനസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യാനും പോസറ്റീവ് ആയി ചിന്തിക്കേണ്ടതും പ്രധാനമാണ്.

Tags: life styleWork PressureforgetMental Struggle
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies