അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ
കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ തുടിയലൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തെരുവുനായ്ക്കള്‍ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഗണേഷ് നഗര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടിയലൂര്‍ ...

