Menu Card Anxiety - Janam TV

Menu Card Anxiety

മെനു കാർഡ് കാണുമ്പോൾ പകപ്പ്, ഭക്ഷണം ഓർഡർ ചെയ്യാൻ പേടിയും സംഭ്രമവും? എങ്കിൽ സൂക്ഷിച്ചോളൂ..

കുടുംബത്തിനൊപ്പമോ, സുഹൃത്തുക്കൾക്കൊപ്പമോ പുറത്തുപോയി ആഹാരം കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് അല്ലേ? പ്രിയപ്പെട്ടവർക്കൊപ്പം സമയം ചെലവഴിക്കാൻ കിട്ടുന്ന ഒരു അവസരം കൂടിയാണത്. ഹോട്ടലുകളിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം നമ്മുടെ ...