‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പയിൻ ഏറ്റെടുത്ത് ഭാരതം; രാജ്യത്തുട നീളം ദേശ സ്‌നേഹത്തിന്റെ അമൃത്കലശ് യാത്രകൾ
ദിസ്പൂർ: കേന്ദ്ര സർക്കാരിന്റെ 'മേരി മട്ടി മേരാ ദേശ് ' ക്യാമ്പയിൻ ഏറ്റെടുത്ത് രാജ്യം. ക്യാമ്പയിന്റെ ഭാഗമായി അസം റൈഫിൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ അരുണാചൽ പ്രദേശിലെ വിവിധ ...