‘ചുക്കിച്ചുളിഞ്ഞ്’ ബുധൻ! സൗരയൂഥത്തിലെ കുഞ്ഞൻ ഗ്രഹം വീണ്ടും മെലിയുന്നു; പിന്നിലെ കാരണമിത്
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമാണ് ബുധൻ. പുത്തൻ പഠനം അനുസരിച്ച് ബുധൻ ഇപ്പോഴും ചുരുങ്ങുകയാണ്. ഗ്രഹത്തിന്റെ ആരം ഏഴ് സെന്റിമീറ്ററോളം കുറഞ്ഞിട്ടുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ...



