കൃത്യസമയത്ത് ചികിത്സ തേടാൻ മടിക്കേണ്ട; ട്രീറ്റ്‌മെന്റ് സെരൂരി ഹേ കാമ്പെയ്‌നുമായി ധോണി
കൊച്ചി: കൃത്യസമയത്ത് ചികിത്സ തേടാനും ചികിത്സകളുമായി ബന്ധപ്പെട്ട ഭയം കുറയ്ക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുളള കാമ്പെയ്‌നുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണി. മെഡിക്കൽ ഉപകരണ ...