കുരങ്ങനുമല്ല മത്സ്യവുമല്ല, പിന്നെ ഇതെന്ത് ജീവി; നിഗൂഢതകൾ നിറഞ്ഞ ഒരു മത്സ്യകന്യക; അമ്പരന്ന് ശാസ്ത്രലോകം
മമ്മികളെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. പല മമ്മികളുടെയും പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ പുറത്തേക്ക് കൊണ്ടുവരുന്നതിൽ ചിലർക്കെങ്കിലും താല്പര്യമുണ്ടാകും. അത്തരത്തിലൊരു മമ്മിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ ...

