കുരങ്ങനുമല്ല മത്സ്യവുമല്ല, പിന്നെ ഇതെന്ത് ജീവി; നിഗൂഢതകൾ നിറഞ്ഞ ഒരു മത്സ്യകന്യക; അമ്പരന്ന് ശാസ്ത്രലോകം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുരങ്ങനുമല്ല മത്സ്യവുമല്ല, പിന്നെ ഇതെന്ത് ജീവി; നിഗൂഢതകൾ നിറഞ്ഞ ഒരു മത്സ്യകന്യക; അമ്പരന്ന് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 07:10 pm IST
FacebookTwitterWhatsAppTelegram

മമ്മികളെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. പല മമ്മികളുടെയും പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ പുറത്തേക്ക് കൊണ്ടുവരുന്നതിൽ ചിലർക്കെങ്കിലും താല്പര്യമുണ്ടാകും. അത്തരത്തിലൊരു മമ്മിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. എന്നാൽ ഇത് ഒരു മനുഷ്യന്റെ മമ്മിയല്ല എന്നതാണ് ഏവരിലും കൗതുകമുണർത്തുന്നത്.

കുരങ്ങിന്റെയും മത്സ്യത്തിന്റെയും മറ്റു ജീവികളുടെയും വിവിധ ശരീര ഭാഗങ്ങൾ ചേർന്നുള്ള മമ്മിയാണ് ഇത്. യുഎസിലെ സ്പ്രിംഗ്ഫീൽഡിലുള്ള ക്ലാർക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കൈവശമുള്ള ഈ മമ്മി ഫിജി മെർമയ്ഡ് എന്നാണ് അറിയപ്പെടുന്നത്. ഫിജി മെർമെയ്ഡ് മമ്മിയിൽ ഇപ്പോൾ എക്‌സ്‌റേ, സിടി സ്‌കാനുകൾ തുടങ്ങിയവ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. വിവിധ ജീവികളുടെ ശരീരഭാഗങ്ങൾ ചേർന്നുള്ള മമ്മിയാണിതെങ്കിലും മനുഷ്യ നിർമ്മിതമായ വസ്തുവാണിതെന്നാണ് കതുതപ്പെടുന്നത്.

മത്സ്യബന്ധനക്കാരോ വനവാസി സമൂഹമോ വാണിജ്യത്തിനായി നിർമ്മിച്ചെടുത്ത വസ്തുവാണിതെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ. 1810-ൽ തദ്ദേശീയരായ ആളുകളിൽ നിന്നും ഒരു ഡച്ച് വ്യാപാരിയാണ് ആദ്യമായി ഈ മെർമെയ്ഡ് സ്വന്തമാക്കിയത്. വളരെ വിചിത്രമായി നിർമ്മിച്ച വസ്തുവായതിനാൽ തന്നെ ഇതിന്റെ ആകർഷകത്വം വളരെ വലുതായിരുന്നു. പിന്നീട് പല ആളുകളിലൂടെയും കൈമറിഞ്ഞ് എത്തിയ മമ്മി 1842-ലാണ് പ്രശസ്ത പ്രദർശന വ്യവസായി പി.ടി ബാർണത്തിന്റെ ഒപ്പം യുഎസിൽ എത്തുന്നത്. അക്കാലത്ത് ഇത്തരത്തിലുള്ള നിരവധി വിചിത്ര ജീവികളെ കണ്ടെത്തിയതിനാൽ തന്നെ ബാർണത്തിന്റെ പ്രദർശന ശാലയിൽ ഫിജി മെർമെയ്ഡിനെ മാത്രം കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ തിരിച്ചറിയാനാണ് ശാസ്ത്രജ്ഞർ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. നിഗൂഢവും വിചിത്രവുമായിരിക്കുന്ന ഫിജി മെർമെയ്ഡിനെ കുറിച്ച് നിരവധി കഥകളാണ് ഇപ്പോഴും പ്രചരിക്കുന്നത്.

Tags: SUBMermaidfiji mermaid
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies