ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല് ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
ന്യൂഡല്ഹി: പാകിസ്ഥാനില്നിന്ന് വീണ്ടും ഭീകരാക്രമണമുണ്ടായാല് ഇന്ത്യയുടെ തിരിച്ചടി കൂടുതല് ശക്തമായിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സമാധാനത്തിനും ചര്ച്ചകള്ക്കും ഇന്ത്യ നല്കുന്ന പ്രാധാന്യം ദൗര്ബല്യമായി കാണരുതെന്നും അതിര്ത്തി കടന്നുള്ള ...

