പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സിഎസ്‌എഎം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ, മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് ...

