methafitamin - Janam TV
Sunday, November 9 2025

methafitamin

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: എക്സൈസ് സംഘത്തിനെ കണ്ട് മാരകലഹരിമരുന്നായ മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരിയിലെ കണലാടാണ് സംഭവം. തലയാട് സ്വദേശി റഫ്സിനാണ് മെത്താഫിറ്റമിൻ മുഴുവനായും വിഴുങ്ങിയത്. ഇയാളെ ...