രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2025, 09:48 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എക്സൈസ് സംഘത്തിനെ കണ്ട് മാരകലഹരിമരുന്നായ മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരിയിലെ കണലാടാണ് സംഭവം. തലയാട് സ്വദേശി റഫ്സിനാണ് മെത്താഫിറ്റമിൻ മുഴുവനായും വിഴുങ്ങിയത്. ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രഹസ്യവിവരത്തെ തുടർന്നാണ് താമരശേരി എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടിങ്ങിയ കവർ വിഴുങ്ങുകയായിരുന്നു. പിന്നീട് യുവാവ് തന്നെ താൻ ലഹരിമരുന്ന് വിഴുങ്ങിയ വിവരം ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ 0.544 ​ഗ്രാം മെത്താഫിറ്റമിനും യുവാവിൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.

Tags: kozhikodeThamarasserimethafitamin
ShareTweetSendShare

More News from this section

ഊരാളുങ്കൽ പണിത കെട്ടിടത്തിന് ലിഫ്റ്റും റാമ്പും അഗ്നിശമന സംവിധാനങ്ങളുമില്ല; വീണ ജോർജ് ഉദ്ഘാടന ചെയ്ത കെട്ടിടം ഉപയോഗശൂന്യം; പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ജനങ്ങൾക്ക് ദുരിതം മാത്രം

സ്കൂളിൽ നിന്നും ദേശീയപാതയിലെ വാഹനങ്ങൾക്കിടയിലേക്ക് ഓടിക്കയറി; പീഡനത്തിന് ഇരയായ പതിമൂന്നുകാരി ജീവനൊടുക്കാൻ ശ്രമിച്ചു; പ്രതി അബ്ബാസ് അറസ്റ്റിൽ

ജിംനേഷ്യം ഉടമയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ സംഭവം; നാലുയുവാക്കൾ അറസ്റ്റിൽ

കറുത്ത മാസ്‌കും കനത്ത സുരക്ഷയും; ഇ.ഡിക്ക് മുന്നില്‍ വീണ വിജയന്‍ ഹാജര്‍! സിഎംആര്‍എല്‍എക്‌സാലോജിക് കേസില്‍ നിര്‍ണായക നീക്കം

കേരളത്തിന് ലഭിച്ച കേന്ദ്രസഹായത്തിന്റെ യഥാര്‍ത്ഥ ചിത്രം പൊതുജനങ്ങള്‍ അറിയണം; സംസ്ഥാന സര്‍ക്കാരിനോട് ധവളപത്രം ആവശ്യപ്പെട്ട് എം.ടി. രമേശ്

ഡ്രൈവിങ് ടെസ്റ്റിൽ വൻ മാറ്റം; ‘H’ എടുക്കാൻ ഇനി പിൻക്യാമറ ഉപയോഗിക്കാം, മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ഉത്തരവ്

Latest News

മെസി ഹാട്രിക്കിന് പിന്നാലെ ഇനി റൊണാള്‍ഡോയുടെ ഊഴം; ചരിത്ര റെക്കോര്‍ഡ് ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നു

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

കണ്ണീരോടെ ഹാട്രിക്ക്! ലോകകപ്പില്‍ മെസിയുടെ മിന്നല്‍ പ്രകടനം; വികാരാധീനനായി തുറന്നുപറഞ്ഞത് ഞെട്ടിക്കുന്ന വാക്കുകള്‍

ജി7 വേദിയിൽ വീണ്ടും മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ നിർണായക ചർച്ചകൾ

ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച് ആമസോൺ; പരസ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമനടപടിയുമായി സംഘടനകൾ

ഹാളണ്ട് ഷോ! ഇരട്ടഗോളില്‍ ഇറാഖിനെ തകര്‍ത്ത് നോര്‍വെയ്‌ക്ക് ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം

മെസിയെയും പെലെയെയും പിന്നിലാക്കി എംബാപ്പെ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി ഫ്രഞ്ച് സൂപ്പര്‍താരം

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമായത് ഇസ്ലാമിയുടെ സജീവ പ്രവർത്തകൻ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies