2025-ൽ നെഞ്ചും വിരിച്ച് എംജിയുടെ ഒരു വരവുണ്ട്; എംജി ആസ്റ്റർ ഹൈബ്രിഡിന്റെ ലുക്ക് പുറത്ത്…
സ്പെയിനിലെ ജനപ്രിയ ക്രോസ്ഓവർ എസ്‌യുവികളിലൊന്നായ എംജി ആസ്റ്ററിന്റെ പുതിയ ഹൈബ്രിഡ് വാഹനം വരുന്നു. പുതിയ MG ആസ്റ്റർ ഹൈബ്രിഡ്+ ൻ്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവന്നു. ഇന്ത്യയിൽ ഇത് ...



