എബിവിപി മാർച്ചിനുനേരെ ജലപീരങ്കിയും ലാത്തിചാർജും; വനിതാ പ്രവർത്തകർക്കടക്കം പരിക്ക്; അഴിമതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് എബിവിപി
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല (എംജി) ആസ്ഥാനത്തേയ്ക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. സർട്ടീഫിക്കറ്റുകൾ നൽകുന്നതിന് വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ യൂണിവേഴ്‌സിറ്റി ...