ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുക പ്രയാസകരം; ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മൈക്കൽ ഹസി
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇന്ത്യ സെമി ഫൈനൽ പോരിന് ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തോൽവി ...

