ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുക പ്രയാസകരം; ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മൈക്കൽ ഹസി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുക പ്രയാസകരം; ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മൈക്കൽ ഹസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 10:04 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇന്ത്യ സെമി ഫൈനൽ പോരിന് ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്. തോൽവി അറിയാതെയുളള ഇന്ത്യൻ ടീമിന്റെ ജൈത്രയാത്രക്ക് അഭിനന്ദനങ്ങൾ നേർന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ഹസി. ഭൂതകാലത്തെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വഴി വെട്ടിത്തെളിക്കുകയാണ് ഇപ്പോഴത്തെ ഇന്ത്യൻ ടീം എന്ന് ഹസി പറഞ്ഞു.

‘ടൂർണമെന്റിൽ ഇന്ത്യ വളരെ മികച്ച രീതിയിലുളള പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ടീമും മികച്ചതാണ്. പൂർണ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ടീം ഓരോ മത്സരത്തെയും നേരിടുന്നത്. കളിക്കളത്തിലെ ഓരോ നിമിഷവും ഇന്ത്യൻ താരങ്ങൾ ആസ്വദിക്കുന്നുണ്ട്. ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുക എന്ന കാര്യം വളരെ പ്രയാസകരമാണ്. എന്നാൽ, സെമി ഫൈനലിൽ സ്വന്തം കാണികൾക്ക് മുന്നിൽ നിന്നുകൊണ്ട് കളിക്കുന്നതിന്റെ സമ്മർദ്ദം ഇന്ത്യൻ ടീമിന് അതിജീവിക്കാൻ കഴിയുമോ എന്നതാണ് കണ്ടറിയേണ്ടത്.
സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്താകും’.

‘കഴിഞ്ഞു പോയ ലോകകപ്പ് സീസണുകളിലെ പ്രകടനങ്ങളെപ്പറ്റി ഓർത്ത് ഇന്ത്യൻ ടീം വേവലാതിപ്പെടുന്നില്ല. കളിക്കളത്തിൽ ഉണ്ടായ പഴയ മുറിവിനെപ്പറ്റിയോ പഴയ തോൽവി ഭാരങ്ങളെ കുറിച്ചോ ചിന്തിക്കാതെയാണ് അവർ എതിർ ടീമിനെ നേരിടുന്നത്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ളവർ എല്ലാം അവരവരുടേതായ ഒരു പാത വെട്ടിത്തെളിക്കുന്നതിനെപ്പറ്റിയാണ് ചിന്തിക്കുന്നത്’- മൈക്കൽ ഹസി പറഞ്ഞു. ഫോക്‌സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിലാണ് ഹസി ഇന്ത്യയെ പ്രശംസിച്ചത്.

 

Tags: IndiaODI WORLDCUPMICHEAL HUSSY
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies