ഇസ്രായേൽ ഹമാസ് സംഘർഷം; സമുദ്ര വാണിജ്യ ഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്നു; യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ ഗതാഗതത്തിന് ഭീഷണി ഉയരുന്നതിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സമുദ്ര മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഇത് വ്യാപാര-വാണിജ്യ ...