ഇസ്രായേൽ ഹമാസ് സംഘർഷം; ‌സമുദ്ര വാണിജ്യ ​ഗതാ​ഗതത്തിന്റെ സുരക്ഷയെ ബാ​ധിക്കുന്നു; യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേൽ ഹമാസ് സംഘർഷം; ‌സമുദ്ര വാണിജ്യ ​ഗതാ​ഗതത്തിന്റെ സുരക്ഷയെ ബാ​ധിക്കുന്നു; യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ ​ഗതാ​ഗതത്തിന് ഭീഷണി ഉയരുന്നതിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സമുദ്ര മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഇത് വ്യാപാര-വാണിജ്യ മേഖലയെയും സാരമായി ബാധിക്കുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ഡെപ്യൂട്ടി  പ്രതിനിധി ആർ രവീന്ദ്ര അഭിപ്രായപ്പെട്ടു.

സംഘർഷം ഇന്ത്യയുടെ ഊർജ്ജ, സാമ്പത്തിക താത്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും സാഹചര്യം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാഹചര്യം അന്താരാഷ്‌ട്ര സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്നും ഇത് ലോകത്തിന് തന്ന വെല്ലുവിഴളി സൃഷ്ടിക്കുകയാണെന്നും രവീന്ദ്ര പറഞ്ഞു.

യു​ദ്ധത്തിന്റെ ആരംഭത്തിൽ തന്നെ സംഘർഷം രൂക്ഷമാകാതിരിക്കാനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനുമായി ഇന്ത്യ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികളുടെ കയറ്റുമതിയിലൂടെയും പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) അഞ്ച് മില്യൺ ഡോളർ നൽകിയതും അദ്ദേഹം എടുത്തു പറഞ്ഞു. ഇരു പക്ഷവും തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയൂവെന്നും അദ്ദേഹം പറ‍ഞ്ഞു. എന്നാൽ സംഘർഷം അഴിച്ചുവിടാനായി ഹമാസ് നടത്തുന്ന ശ്രമങ്ങളെയും അതിന് കൂട്ടുനിൽ‌ക്കുന്ന ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു.

ഗാസയെ യുദ്ധ യന്ത്രമാക്കി മാറ്റാൻ അന്താരാഷ്‌ട്ര സഹായം ചൂഷണം ചെയ്യുന്ന ഹമാസിന്റെ തുടർച്ചയായ ഭീഷണികളെ കുറിച്ച് ബോധവാന്മാരാകണമെന്നും അവയെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇസ്രായേൽ പ്രതിനിധി കൗൺസിലിനോട് ആവശ്യപ്പെട്ടു. 1200-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ട അക്രമത്തിലൂടെ ജൂതരെയും ഉന്മൂലനം ചെയ്യുക എന്നതാണ് ഹമാസിന്റെ ലക്ഷ്യമെന്നും പ്രതിനിധി പറ‍ഞ്ഞു.

Tags: UNSCindian oceanMiddle East conflictmaritime safety
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies