ഇന്ധന വിതരണത്തിൽ പ്രതിസന്ധിയില്ല; 41 രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യും: ലോക്‌സഭയിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ സർക്കാർ ...


