ഐപിഎൽ ചരിത്രത്തിലാദ്യം! രാജസ്ഥാനുവേണ്ടി അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ
ഐപിഎല്ലിൽ രാജസ്ഥനായി ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ...