കേന്ദ്രത്തിന്റെ 'നമാമി ​ഗം​ഗേ പദ്ധതിയിൽ' ഡോൾഫിനുകൾക്ക് പുതുജന്മം; ​ഗം​ഗാ നദിയിൽ ​റിവർ ഡോൾഫിനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ശുഭ സൂചനയെന്ന് വിദ​​ഗ്ധർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രത്തിന്റെ ‘നമാമി ​ഗം​ഗേ പദ്ധതിയിൽ’ ഡോൾഫിനുകൾക്ക് പുതുജന്മം; ​ഗം​ഗാ നദിയിൽ ​റിവർ ഡോൾഫിനുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ശുഭ സൂചനയെന്ന് വിദ​​ഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 07:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗം​ഗാ നദിയിൽ ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ​ഗം​ഗാ നദിയെ പുരനരുജ്ജീവിപ്പിക്കാനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് ‘നമാമി ​ഗം​ഗേ പദ്ധതി’ ആണ് ​ഗം​ഗാ നദിയിലെ ഡോൾഫിനുകളുടെ ​ഗണ്യമായ വർദ്ധനവിന് പിന്നിൽ. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഗംഗയിലും അതിന്റെ പോഷകനദികളിലുമായി ഏകദേശം 4,000 ഡോൾഫിനുകളാണുള്ളത്.

ഇന്ത്യയിലെ മൊത്തം ഗംഗാ ഡോൾഫിൻ (റിവർ‌ ഡോൾഫിൻ) ജനസംഖ്യയുടെ പകുതിയിലധികവും ഉത്തർ പ്രദേശിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇവയുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികളും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ട്. ചാംബാൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഒരു ഭാ​ഗം ഡോൾഫിൻ സാക്ച്വറിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഗംഗയുടെ ശുദ്ധജലത്തിൽ ഡോൾഫിനുകൾ തഴച്ചുവളരുന്നത് മികച്ച പരിസ്ഥിതിയുടെ അടയാളമാണെന്നും ഡോൾഫിനുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ​ഗ്ധർ പറയുന്നു. നമാമി ​ഗം​ഗയ്‌ക്ക് പുറമേ കേന്ദ്രം നടപ്പിലാക്കിയ പ്രൊജക്ട് ‍ഡോൾഫിൻ പദ്ധതിയും ​ഗം​ഗാറ്റിക് ഡോൾഫിനുകളുടെ തിരിച്ചുവരവിന് ഇടയാക്കി.

​ഗം​ഗാ നദി മലിനമായതോടെയാണ് ശുദ്ധജലത്തിൽ വളരുന്ന ​ഗം​ഗാറ്റിക് ഡോൾഫിനുകളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ് സംഭവിച്ചത്. ഏകദേശം 100-ഓളം ഡോൾഫിനുകൾ മാത്രം അവശേഷിക്കുന്ന സാഹചര്യം വരെ ഉടലെടുത്തിരുന്നു.
സംസ്ഥാന സർക്കാരുകൾ, വിദഗ്ധർ, എൻജിഒകൾ, പ്രാദേശിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ​​ഗം​ഗാ നദിയെ പുനരുജ്ജീവിപ്പിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ‌‌‌

നമാമി ​ഗം​ഗാ പദ്ധതിക്ക് കീഴിൽ മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സാധിച്ചു. തണ്ണീർത്തട സംരക്ഷണവും ഒഴുക്ക് മെച്ചപ്പെടുത്തിയതും ഗംഗാ ഡോൾഫിന് അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ ഇടയാക്കി. 2030-ഓടെ രാജ്യത്തെ ഡോൾഫിനുകളുടെ എണ്ണം 8,000 ആയി ഉയര‍ുമെന്നാണ് വിലയിരുത്തൽ‌.

എണ്ണത്തിൽ കുറവ് വന്നതിന് പിന്നാലെ ​ഗം​ഗാറ്റിക് ഡോൾഫിനുകളെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഗംഗയിലും അതിന്റെ പോഷകനദികളായ രാംഗംഗ, യമുന, ഗോമതി, ഘഘ്ര, രപ്തി, സോൺ, ഗണ്ഡക്, ചമ്പൽ, കോസി നദികളിലും സംരക്ഷിക്കപ്പെടുന്നു.

Tags: pm modiMilestoneNamami Gange Initiative4000 DolphinsRiver GangaTributaries
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies