പാലിൽ ചുമ്മാ തേയിലയും പഞ്ചാരയുമിട്ട് തിളപ്പിച്ചാൽ പോര!! രുചിയും ഗുണവും ഒരുപോലെ കിട്ടാൻ ഇങ്ങനെ ചെയ്യൂ; ഒന്നാന്തരം പാൽച്ചായ കുടിക്കാം..
ആവശ്യത്തിന് വെള്ളവും പാലും മിക്സ് ചെയ്ത് തിളപ്പിച്ച് അതിലേക്ക് തേയിലയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന ചായ എല്ലാവർക്കുമറിയാം. എന്നാൽ പാൽച്ചായയുടെ മണവും രുചിയും ഗുണവും നഷ്ടപ്പെടാതെ തയ്യാറാക്കണമെങ്കിൽ ...