”ദു:ഖമാണ് സ്‌നേഹത്തിന് നാം നൽകേണ്ടി വരുന്ന വില; എന്റെ വഴിവിളക്കിന് വിട” ; ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് ശന്തനു നായിഡു
മുംബൈ: രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് ശന്തനു നായിഡു. ഇപ്പോഴുണ്ടായ വിടവ് നികത്താൻ തനിക്ക് ജീവിതകാലം മുഴുവൻ വേണ്ടി വരുമെന്നും, സ്‌നേഹത്തിന് നൽകേണ്ടി ...

