ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലന്‍സ് അന്വേഷണം; ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക ...

