യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി
ഹെല്‍സിങ്കി: യൂറോപ്യന്‍ മണ്ണില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായി കുതിപ്പ് തുടരുകയാണ് മിനര്‍വ അക്കാദമി എഫ്‌സി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോതിയ കപ്പില്‍ കിരീടം ...

