യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 08:44 pm IST
Facebook
Twitter
WhatsAppTelegram

ഹെല്‍സിങ്കി: യൂറോപ്യന്‍ മണ്ണില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായി കുതിപ്പ് തുടരുകയാണ് മിനര്‍വ അക്കാദമി എഫ്‌സി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോതിയ കപ്പില്‍ കിരീടം നിലനിര്‍ത്തി മിനര്‍വ വീണ്ടും ചരിത്രം കുറിച്ചു. ഫൈനലില്‍ ബ്രസീലിയന്‍ ടീമായ ആര്‍എസ് സ്‌പോര്‍ട്‌സ് യെല്ലോയെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ അക്കാദമിയുടെ സ്വര്‍ണനേട്ടം. ഇതോടെ ഒരാഴ്ചയ്‌ക്കിടെ രണ്ട് അന്താരാഷ്‌ട്ര യൂത്ത് കിരീടങ്ങള്‍ സ്വന്തമാക്കുന്ന അപൂര്‍വ നേട്ടവും മിനര്‍വ കൈവരിച്ചു. അടുത്തിടെ നടന്ന ഹെല്‍സിങ്കി കപ്പിലും മിനര്‍വ ചാമ്പ്യന്‍മാരായിരുന്നു.

ഫൈനലില്‍ കിപ്‌ഗെന്‍ താങ്‌സാങ്ലന്‍ നേടിയ ഗോളിലൂടെയാണ് മിനര്‍വ ആദ്യം ലീഡെടുത്തത്. ബ്രസീലിയന്‍ ടീം പിന്നീട് സമനില പിടിച്ചെങ്കിലും നിര്‍ണായക നിമിഷത്തില്‍ ഫ്രീകിക്കിലൂടെ മെഖാംഖ്രാവ് നോങ്‌ട്രെം നേടിയ ഗോള്‍ മിനര്‍വയ്‌ക്ക് കിരീടം ഉറപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഹെല്‍സിങ്കി കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ എച്ച്‌ജെകെ ഹെല്‍സിങ്കിയെ തോല്‍പ്പിച്ചായിരുന്നു മിനര്‍വയുടെ മറ്റൊരു കിരീട നേട്ടം. കഴിഞ്ഞ വര്‍ഷം ഇതേ ടീമിനോട് ഫൈനലില്‍ തോറ്റതിന്റെ മധുരപ്രതികാരവും കൂടിയായിരുന്നു ആ വിജയം.

അന്താരാഷ്‌ട്ര വേദികളില്‍ ഇതിനുമുമ്പും മിനര്‍വ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സീസണില്‍ സ്‌പെയിനില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ ലിവര്‍പൂള്‍ എഫ്‌സിയുടെ അണ്ടര്‍-15 ടീമിനെ 6-0ന് തകര്‍ത്തത് ലോക ഫുട്‌ബോള്‍ ശ്രദ്ധിച്ച പ്രകടനമായിരുന്നു. നോര്‍വേ കപ്പും ഡാന കപ്പും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന നേട്ടവും ഇതിനകം മിനര്‍വയുടെ പേരിലുണ്ട്. ഇന്ത്യന്‍ യൂത്ത് ഫുട്‌ബോളിന് ആഗോളതലത്തില്‍ പുതിയ പ്രതീക്ഷയും അംഗീകാരവും സമ്മാനിക്കുകയാണ് ഈ അക്കാദമിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍.

Tags: Retainminerva academy fcgothia cup title
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies