‘ സ്ത്രീകളെയും കുട്ടികളെയും പോലും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുന്നു; എത്രയും പെട്ടെന്ന് നാട്ടിലെത്തി സേനയുടെ ഭാഗമാകാനാണ് ശ്രമം’; ആശങ്കയൊടെ ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ
ഷിംല: ഹമാസ് ഭീകരർ നടത്തുന്ന ആക്രമങ്ങളിൽ ആശങ്കയുണ്ടെന്ന് ഇസ്രായേലിൽ നിന്നുള്ള വിനോദസഞ്ചാരികൾ. 'മിനി ഇസ്രായേൽ' എന്നറിയപ്പെടുന്ന ഹിമാചലിലെ ധരംകോട്ട് സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് ജന്മനാട്ടിലെ സംഘർങ്ങളിൽ ആശങ്ക ...