താജ്മഹൽ നൽകുന്നതായിരുന്നു പതിവ്; ഇനി ഞങ്ങൾ അതിഥികൾക്ക് ക്ഷേത്രത്തിന്റെ മാതൃക സമ്മാനിക്കും; ശ്രദ്ധേയമായി തടിയിൽ കൊത്തിയെടുത്ത മന്ദിരം
ലക്നൗ: ഭാരതത്തിന്റെ ആത്മീയ ചൈതന്യം ലോകമെമ്പാടും എത്തിക്കാൻ അയോദ്ധ്യ തയ്യാറെടുക്കുകയാണ്. വാസ്തു ഭംഗികൊണ്ടും കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ക്ഷേത്രം മതിവരുവോളം കാണാൻ കാത്തിരിക്കുകയാണ് ...

