താജ്മഹൽ നൽകുന്നതായിരുന്നു പതിവ്; ഇനി ഞങ്ങൾ അതിഥികൾക്ക് ക്ഷേത്രത്തിന്റെ മാതൃക സമ്മാനിക്കും; ശ്രദ്ധേയമായി തടിയിൽ കൊത്തിയെടുത്ത മന്ദിരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താജ്മഹൽ നൽകുന്നതായിരുന്നു പതിവ്; ഇനി ഞങ്ങൾ അതിഥികൾക്ക് ക്ഷേത്രത്തിന്റെ മാതൃക സമ്മാനിക്കും; ശ്രദ്ധേയമായി തടിയിൽ കൊത്തിയെടുത്ത മന്ദിരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഭാരതത്തിന്റെ ആത്മീയ ചൈതന്യം ലോകമെമ്പാടും എത്തിക്കാൻ അയോദ്ധ്യ തയ്യാറെടുക്കുകയാണ്. വാസ്തു ഭം​ഗികൊണ്ടും കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ക്ഷേത്രം മതിവരുവോളം കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠയ്‌ക്ക് യുപി ആകെ തയ്യാറെടുക്കുകയാണ്. പ്രത്യേക ക്ഷണിതാക്കളടക്കം പതിനായിരകണക്കിന് ആളുകളാണ് അന്നേ ദിവസം അയോദ്ധ്യയിൽ എത്തുക. അയോദ്ധ്യയിലെത്തുന്നവരെ കാത്ത് ശ്രീരാമ മന്ദിരത്തിന്റെ ചെറു പതിപ്പുകൾ കടകളിലെ നിരന്നു കഴിഞ്ഞു. തടികളിൽ കൊത്തിയെടുത്ത മാതൃകയാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. യുപിയിലെങ്ങും ക്ഷേത്രത്തിന്റെ മനോ​ഹരമായ ചെറു മാതൃകൾ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്.

‘മുമ്പ് യുപിയിൽ എത്തുന്ന അതിഥികൾക്കും വിഐപികൾക്കും താജ്മഹലിന്റെ പകർപ്പുകൾ സമ്മാനിക്കുന്നത് പതിവായിരുന്നു. എന്നാൽ ഇനി രാമക്ഷേത്രത്തിന്റെ ചെറിയ പതിപ്പുകളാണ് സമ്മാനിക്കുകയെന്ന് അയോദ്ധ്യ സ്വദേശിയായ കടയുടമ അജയ് കുമാർ പറഞ്ഞു. പൂർണ്ണമായും തടിയിലാണ് ക്ഷേത്ര മാതൃക കൊത്തിയെടുത്തിരിക്കുന്നത്. തടിയിൽ നിർമ്മിച്ച മാതൃക ക്ഷേത്രവുമായി നല്ല സാദൃശ്യം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി നടക്കുന്ന പ്രത്യേക പൂജകൾ ജനുവരി 16 ന് ആരംഭിക്കും. വാരണാസിയിൽ നിന്നുള്ള പൂജാരി പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രധാന ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുക. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോദ്ധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കുന്നുണ്ട്. ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന 1008 മഹായാഗവും സംഘടിപ്പിക്കുന്നുണ്ട്.

ക്ഷേത്രനഗരിയായ അയോദ്ധ്യയിൽ എത്തിച്ചേരുന്ന ഭക്തർക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടവും തയ്യാറെടുത്ത് കഴിഞ്ഞു. ഭക്തർക്ക് താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായി ആയിരക്കണക്കിന് കൂടാരങ്ങളുടെ നിർമ്മാണം പുരോ​ഗമിക്കുകയാണ്. സു​ഗമമായ ​ഗതാ​ഗത സാധ്യമാക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും യുപിയിൽ ഒരുക്കുന്നുണ്ട്.

Tags: Sree ramajanmabhoomi mandirAyodya templeMiniature
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies