ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ
ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുളള നിയമഭേദഗതിക്കെതിരെ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ബില്ല് നിയമമായാൽ പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ അപകടത്തിലാകുമെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ...

