അഞ്ച് വർഷത്തിനിടയിൽ എൻഐഎക്ക് ആഭ്യന്തര മന്ത്രാലയം കൈമാറിയത് 324 കേസുകൾ
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 324 കേസുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. ഭീകരവാദ സ്വഭാവമുള്ള കേസുകളുടെ ഗൗരവത്തെ അടിസ്ഥാനമാക്കിയാണ് ...



