ഒക്ടോബർ 25 ന് മെസി കേരളത്തിൽ; കോഴിക്കോട് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ
കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ...