സ്‌കൂൾ സമിതികളിൽ രക്ഷിതാക്കൾക്ക് ഇനി ‘അധ്യക്ഷ’ പദവി; ഭരണതലത്തിൽ നിർണ്ണായക മാറ്റങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ
ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകളുടെ ഭരണത്തിലും വികസന പ്രവർത്തനങ്ങളിലും രക്ഷിതാക്കൾക്കും പ്രാദേശിക സമൂഹത്തിനും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന പുതിയ മാർഗനിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സ്‌കൂൾ മാനേജ്‌മെന്റ് ...




