Ministry of Finance - Janam TV
Friday, November 7 2025

Ministry of Finance

ജനുവരിയിൽ 17 ബില്യൺ! യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിൽ; കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖല

ന്യൂഡൽഹി: ജനുവരി മാസത്തിലെ യുപിഐ ഇടപാടുകൾ 16.99 ബില്യൺ കവിഞ്ഞതായി കേന്ദ്രസർക്കാർ.സർക്കാരിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഒരു മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ...

കടൽ കടന്ന് ചെമ്മീനും ചൂരയും.. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി കവിഞ്ഞു

മുംബൈ: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയുടെ 1.78 ദശലക്ഷം ...

വയനാട്ടിലെ ദുരിതബാധിതർക്ക് തുക കൈമാറാൻ വൈകരുത്; ഇൻഷുറൻസ് കമ്പനികളോട് കേന്ദ്രധനമന്ത്രാലയം

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനകാര്യമന്ത്രാലയം. കേന്ദ്രസർക്കാരും ധനകാര്യമന്ത്രാലയവും ദുരിത ബാധിതർക്കൊപ്പം നിൽക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

മുഖ്യമന്ത്രിക്ക് വീണ്ടും കുരുക്ക്; നവകേരള സദസിലെ സാമ്പത്തിക ക്രമക്കേടിൽ വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി: കൊട്ടിഘോഷിച്ച നടത്തിയ നവകേരള സദസിലും മുഖ്യമന്ത്രിക്ക് കുരുക്ക്. നവകേരള സദസിൻ്റെ സാമ്പത്തിക ക്രമക്കേടിൽ കേന്ദ്രം വിശദീകരണം തേടി. കേന്ദ്ര ഫണ്ട് ഉൾപ്പടെ വകമാറ്റിയെന്ന പരാതിയിലാണ് നടപടി. ...

ജി എസ് ടി വരുമാനത്തിൽ 11 ശതമാനം വർദ്ധന; തുടർച്ചയായ ഒൻപതാം മാസവും വരുമാനം 1.40 ലക്ഷം കോടിക്ക് മുകളിൽ- GST Revenue Rising

ന്യൂഡൽഹി: ജി എസ് ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 1,45,867 കോടി രൂപയാണ് കഴിഞ്ഞ ...

ചെറുകിട വ്യവസായങ്ങൾക്കും കാർഷിക മേഖലയ്‌ക്കും കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ്; അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം 5 ലക്ഷം കോടി ആയി വിപുലീകരിച്ചു; കാർഷിക വായ്പകൾക്ക് പലിശയിളവ്- Cabinet approves expansion of Emergency Credit Line Guarantee Scheme

ന്യൂഡൽഹി: അടിയന്തിര ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റി സ്കീം 5 ലക്ഷം കോടി ആയി വിപുലീകരിക്കാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കാർഷിക വായ്പകൾക്ക് പലിശയിളവ് നൽകാനുള്ള തീരുമാനവും ...