പാകിസ്ഥാനെ അന്താരാഷ്‌ട്ര സമൂഹത്തിന് വിലയിരുത്താൻ ഇതിലും നല്ല അവസരമല്ല; അസിം മുനീറിന്റെ ആണവ ഭീഷണിയെ ശക്തമായി അപലപിച്ച് ഇന്ത്യ
ന്യൂഡൽഹി: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിയെ ശക്തമായി അപലപിച്ച് ഇന്ത്യ. ആണവായുധം കാണിച്ച് ഭീഷണി മുഴക്കുന്നത് പാകിസ്ഥാന്റെ പരമ്പരാഗത രീതിയാണ് വിദേശകാര്യ മന്ത്രാലയം ...


