ആയുർവേദം വിളിക്കുന്നു, കേരളത്തിലേക്ക് വരൂ; സഞ്ചാരികളെ ആകർഷിക്കാൻ കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ആയുർവേദ ബി2ബി മീറ്റുകൾ
കേരളത്തിൻ്റെ ആയുർവേദ ചികിത്സ രീതികൾ എക്കാലവും ലോകപ്രശസ്തമാണ്. ലോകത്തിന്റെ വിവിധ കോണിൽ നിന്ന് നിരവധി പേരാണ് കേരളത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. കേരളത്തിൻ്റെ തനത് ചികിത്സരീതികൾ സംസ്ഥാനത്തിന് പുറത്ത് ...

