അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്; മിന്നൽ പ്രതാപൻ ഫാൻസ് പ്രതിഷേധിക്കുന്നു…
മലയാളത്തിന്റെ പവർഹൗസ് എന്ന് വിശേഷിപ്പിക്കുന്ന ഒരു നടനെ ഉള്ളൂ, സുരേഷ് ഗോപി. കമ്മീഷണറും ആനക്കാട്ടിൽ ചാക്കോച്ചിയും കുട്ടപ്പായിയും മുഹമ്മദ് സർക്കാരും പോലുള്ള കഥാപാത്രങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയില്ല. ...

