ചിത്രം തെളിഞ്ഞു; വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കമലാ ഹാരിസ്
വാഷിംഗ്ടൺ: മിനസോട്ട ഗവർണർ ടിം വാൽസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം ...