“അമുസ്ലീം വേണമെന്നല്ല, Waqf ബോർഡിൽ ഒരു പാർലമെന്റംഗം കൂടി ഉണ്ടാകണമെന്നാണ്; കോൺഗ്രസ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ശുപാർശകളാണ് ബില്ലിനാധാരം”
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് (Waqf (Amendment) Bill, 2024) പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ തള്ളി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കോൺഗ്രസ് സർക്കാർ തന്നെ ...