എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം
ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി "കലാം കോ സലാം" എന്ന പ്രചാരണ പരിപാടി ...