'ഈദിന്'മോദിയുടെ സമ്മാനം! 32 ലക്ഷം ദരിദ്ര മുസ്ലീങ്ങൾക്ക് 'സൗഗാത്-ഇ-മോദി' കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈദിന്’മോദിയുടെ സമ്മാനം! 32 ലക്ഷം ദരിദ്ര മുസ്ലീങ്ങൾക്ക് ‘സൗഗാത്-ഇ-മോദി’ കിറ്റുകൾ വിതരണം ചെയ്യാൻ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 07:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 32 ലക്ഷം പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങൾക്ക് പ്രത്യേക കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ‘സൗഗാത്-ഇ-മോദി’ കാമ്പയിൻ ആരംഭിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ന്യൂനപക്ഷ മോർച്ച. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ മാർഗനിർദേശപ്രകാരം ചൊവ്വാഴ്ച ഡൽഹിയിലെ നിസാമുദ്ദീനിൽ കിറ്റുകൾ വിതരണം ചെയ്ത ക്യാമ്പയിന് തുടക്കം കുറിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലാതെ ഈദ് ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്. ഈ ശ്രമത്തിന്റെ ഭാഗമായി, 32,000 ന്യൂനപക്ഷ മോർച്ച പ്രവർത്തകർ രാജ്യവ്യാപകമായി 32,000 പള്ളികളുമായി സഹകരിച്ച് ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും അവരെ സഹായിക്കുകയും ചെയ്യും.

‘സൗഗാത്-ഇ-മോദി’ ക്യാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യുന്ന കിറ്റുകളിൽ വൈവിധ്യമാർന്ന ഇനങ്ങൾ ഉണ്ടാകും. ഭക്ഷ്യവസ്തുക്കളോടൊപ്പം, വസ്ത്രങ്ങൾ, വെർമിസെല്ലി, ഈത്തപ്പഴം, ഡ്രൈ ഫ്രൂട്ട്‌സ്, പഞ്ചസാര എന്നിവ കിറ്റുകളിൽ ഉൾപ്പെടും. സ്ത്രീകളുടെ കിറ്റുകളിൽ സ്യൂട്ടുകൾക്കുള്ള തുണിയും പുരുഷന്മാരുടെ കിറ്റുകളിൽ കുർത്ത-പൈജാമയും ഉൾപ്പെടും. ഓരോ കിറ്റിന്റെയും വില ഏകദേശം 500 മുതൽ 600 രൂപ വരെയായിരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

റംസാൻ, ഈദ് എന്നീ ദിവസങ്ങളിൽ മാത്രമല്ല, ദുഃഖവെള്ളി, ഈസ്റ്റർ, നൗറൂസ്, ഇന്ത്യൻ പുതുവത്സരം തുടങ്ങിയ പ്രധാന അവസരങ്ങളിലും ‘സൗഗാത്-ഇ-മോദി’ പ്രചാരണത്തിന് പിന്തുണ നൽകുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി പറഞ്ഞു. കൂടാതെ, ജില്ലാ തലത്തിൽ ഈദ് മിലാൻ ആഘോഷങ്ങൾ സംഘടിപ്പിക്കും. മുസ്ലീം സമുദായത്തിനിടയിൽ ക്ഷേമ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ബിജെപിക്കും എൻഡിഎയ്‌ക്കും കൂടുതൽ സ്വീകാര്യത കൊണ്ടുവരികയുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ മാദ്ധ്യമ ചുമതലയുള്ള യാസിർ സിലാനി വിശദീകരിച്ചു.

Tags: Saugat-e-ModiBJPndaeidMinority MorchaKITSeconomically weakerMuslim families
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies