മന്ത്രിയായാൽ യജമാനനായി എന്ന് കരുതരുത്; അധികാരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം: മന്ത്രി കെ കൃഷ്ണൻ കുട്ടി
പാലക്കാട്: ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. അധികാരത്തിലിരിക്കാൻ കാരണം ജനങ്ങളാണെന്ന ഉത്തമ ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണം. അധികാരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാമെന്ന ചിന്ത വേണമെന്നും ...

