അടുത്ത ഹിറ്റ് പ്രതീക്ഷയുമായി തേജസജ്ജയുടെ ‘മിറൈ’; അതിഥി വേഷത്തിൽ ഒരു മലയാളി താരം കൂടി…
ഹനുമാൻ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തേജസജ്ജ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് മിറൈ. ഹനുമാന്റെ അതേ വിജയ പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അതുപോലെ ചിത്രത്തിനായി ...


