mirza rahmatullah baig - Janam TV

mirza rahmatullah baig

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പരിശീലകൻ; മിർസ റഹ്‌മത്തുള്ള ബെയ്ഗ് അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ ക്രിക്കറ്റ് പരിശീലകൻ മിർസ റഹ്‌മത്തുള്ള ബെയ്ഗ് (84) അന്തരിച്ചു.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പരിശീലകനായിരുന്നു ബെയ്ഗ്. കപിൽ ദേവ്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ...