ആനന്ദ് ശ്രീബാലയിൽ കണ്ടത് മകളെ തന്നെ; ആർക്കോ വേണ്ടി കൊലപാതകം ആത്മഹത്യയാക്കി മാറ്റി, പൊലീസിന്റെ വീഴ്ചകൾ ചിത്രം കാണിക്കുന്നു: മിഷേലിന്റെ അച്ഛൻ
2017-ൽ നടന്ന മിഷേൽ കേസ് ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ വീണ്ടും ചർച്ചയാവുകയാണ്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, വിഷ്ണു വിനയ് സംവിധാനം ചെയ്ത് ചിത്രം വർഷങ്ങൾക്ക് ...

